¡Sorpréndeme!

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇങ്ങനെ | Oneindia Malayalam

2018-12-26 145 Dailymotion

congress promises revamped gst in poll manifesto
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപിയെ ഞെട്ടിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഇത്തവണയും ബിജെപിയുടെ പരാജയങ്ങള്‍ മുതലെടുത്താണ് കോണ്‍ഗ്രസ് നീക്കം തുടങ്ങിയിരിക്കുന്നത്. 2019ലേക്കുള്ള പ്രകടന പത്രിക അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഇത് ഒരുങ്ങുന്നത്. അതേസമയം ബിജെപി കഴിഞ്ഞ തവണ നല്‍കിയ വാഗ്ദാനങ്ങളില്‍ ഉള്ള ഉറപ്പാണ് ഇത്തവണ കോണ്‍ഗ്രസ് നല്‍കുന്നത്.